രോഹിണി ഗോഡ്ബൊലെ

സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞയായ ഇന്ത്യന്‍ വനിതയാണ് രോഹിണി ഗോഡ്ബൊലെ.  ബാംഗ്ലൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഉന്നതോര്‍ജ്ജ ഭൗതികശാസ്ത്ര കേന്ദ്രത്തിലെ പ്രൊഫസറുമാണ് അവര്‍.Cite error: Invalid <ref> tag; refs with no name must have content; see the help page ().  കണികാഭൗതികമാണ് രോഹിണി ഗോഡ്ബൊലെയുടെ പ്രധാന ഗവേഷണ മേഖല. സ്റ്റാന്‍ഡേഡ് മോഡലിനും അതിനുമപ്പുറവുമുള്ള ഭൗതികശാസ്ത്രഗവേഷണത്തില്‍ തത്പരയാണവര്‍.വികസ്വരരാജ്യങ്ങളിലെ സയന്‍ അക്കാദമി ഫെല്ലോ കൂടിയാണ് രോഹിണി .Cite error: Invalid <ref> tag; refs with no name must have content; see the help page ().

ഗവേഷണ മേഖല

edit

ഗോഡ്ബൊലെയുടെ പ്രവര്‍ത്തനമേഖലകള്‍ ഇവയാണ്:-Cite error: Invalid <ref> tag; refs with no name must have content; see the help page ().

  • കണികാത്വരിത്രങ്ങളില്‍ പുതിയ കണികകളുടെ നിര്‍മ്മാണം
  • ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലെ ഭൗതികം
  • ക്വാണ്ടം ക്രൊമോഡൈനാമിക്സ് പ്രതിഭാസങ്ങള്‍
  • സൂപ്പര്‍സിമ്മട്രിയും ഇലക്ട്രോവീക്ക് ഭൗതികവും

വിദ്യാഭ്യാസംത്

edit

യൂണിവേഴ്സിറ്റി ഓഫ് പൂനെയില്‍ നിന്നും ബിരുദവും മുംബൈ ഇന്തന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയ രോഹിണി 1979ല്‍ യൂണിവേഴ്സിറ്റി ഓഫ് ന്യൂയോര്‍ക്കില്‍ നിന്നും ഡോക്ടറേറ്റും കരസ്ഥമാക്കി.Cite error: Invalid <ref> tag; refs with no name must have content; see the help page ().  തുടര്‍ന്ന് റ്റാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ ജോലി ചെയ്തുതുടങ്ങി.  പിന്നീട് യൂണിവേഴ്സിറ്റി ഓഫ് ബോംബെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ പ്രമുഖ അക്കാദമിക്കു് ഗവേഷണസ്ഥാപനങ്ങളില്‍ പ്രവര്‍ത്തനം തുടര്‍ന്നുപോരുന്നു. 

സംഭാവനകള്‍

edit
സേണിലെ ഇന്റര്‍നാഷണല്‍ ലീനിയര്‍ കൊളൈഡര്‍ ഉപദേശകസമിതി അംഗമാണ് രോഹിണി ഗോഡ്ബൊലെ.Cite error: Invalid <ref> tag; refs with no name must have content; see the help page ().

Cite error: Invalid <ref> tag; refs with no name must have content; see the help page ().

 ഇന്ത്യയിലെ വനിതാശാസ്ത്രജ്ഞരെപ്പറ്റിയുള്ള ലീലാവതിയുടെ പുത്രിമാര്‍ എന്ന ഗ്രന്ഥത്തിന്റെ എഡിറ്റര്‍മാരിലൊരാളാണ് അവര്‍.

അവാര്‍ഡുകള്‍

edit

  • ഇന്ത്യയിലെ നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് ഫെല്ലോഷിപ്പ്  (NASI) (2007)Cite error: Invalid <ref> tag; refs with no name must have content; see the help page ().

  • വികസ്വരരാജ്യങ്ങളിലെ സയന്‍സ് അക്കാദമി ഫെല്ലോഷിപ്പ്, TWAS 2009Cite error: Invalid <ref> tag; refs with no name must have content; see the help page ().

അവലംബം

edit

Other sources

edit

വർഗ്ഗം:1952-ൽ ജനിച്ചവർ വർഗ്ഗം:ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞർ വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ